സർക്കാരിൻറെ നാലാം വാർഷികത്തിൽ എൽഡിഎഫിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കുക
സഖാക്കളേഎൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികം ഇടതുപക്ഷ ജനാധിപത്യശക്തികളാകെ ഗൗരവപൂർവ്വം ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ സന്ദർഭമാണിത്. ആർഎസ്എസ്- ബിജെപി തീവ്രവലതുപക്ഷം ഇന്ത്യയിലെമ്പാടും വർഗീയ…